Question: വീട്ടിൽ കൊതുക് പെരുകുന്നത് തടയാത്തതിന് സംസ്ഥാനത്ത് ആദ്യമായിട്ട് നിയമപ്രകാരം ശിക്ഷ വിധിച്ചത് ഏത് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്
കോടതി?
A. ആലപ്പുഴ
B. ഇരിങ്ങാലക്കുട
C. മലപ്പുറം
D. പത്തനംതിട്ട
Similar Questions
ലോക ജനസംഖ്യാദിനം എന്ന് ?
A. ജൂലൈ 9
B. ജൂലൈ 10
C. ജൂലൈ 11
D. ജൂലൈ 12
ന്യൂനപക്ഷ വിഭാഗങ്ങളുടെ കരകൗശലങ്ങൾ, പാചകകല, കലാപ്രകടനങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ‘ലോക സമ്വർധൻ പറവ്’ (Lok Samvardhan Parv) 2025 ഓഗസ്റ്റ് 26ന് കേരളത്തിലെ ഏത് നഗരത്തിലാണ് ആരംഭിച്ചത്?